എൻ എം വിജയന്റെ കുടുംബം ഉപവാസ സമരത്തിനായി കെട്ടിയ പന്തൽ പോലീസ് അഴിപ്പിച്ചു.

ബത്തേരി:സുൽത്താൻ ബത്തേരിയിൽ എൻ എം വിജയന്റെ കുടുംബം ഉപവാസ സമരത്തിനായി കെട്ടിയ പന്തൽ പോലീസ് അഴിപ്പിച്ചു.ബത്തേരി ഗാന്ധി ജംഗ്ഷനിലാണ് സമരപ്പന്തൽ കെട്ടിയത്. പ്രദേശത്ത് പൊതു പരിപാടി നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് മറികടന്നതിനെതിരെയാണ് പോലീസ് നടപടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *