ചുരത്തിലേർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു

വയനാട് ചുരത്തിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എത്തിച്ച ഹിറ്റാച്ചി കഴിഞ്ഞ ദിവസം മറിഞ്ഞതിനെ തുടർന്ന് ബേപ്പൂർ ഖലാസികളുടെ നേതൃത്വത്തിൽ ഹിറ്റാച്ചി ഉയർത്താനുള്ള ശ്രമം സാധ്യമാകാത്തതിനാൽ ഇന്ന് (ബുധൻ) ചുരത്തിലേർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു.മാന്യ യാത്രക്കാർ ശ്രദ്ധിച്ച് വാഹനം ഓടിക്കുക .ഗതാഗത തടസ്സം കണ്ടാൽ ഓവർടേക്ക് ചെയ്യാതെ റോഡിന്റെ ഇടത് വശം ചേർന്ന് വാഹനം ഓടിക്കുക.നിങ്ങളുടെ വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

 

(NB. ആംബുലൻസുകൾക്കും എമർജൻസി വാഹനങ്ങൾക്കും യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കരുത്)

 

ചുരത്തിലെ സഹായങ്ങൾക്ക്

 

◾ചുരം ഗ്രീൻ ബ്രിഗേഡ്

8086173424, 9946299076

◾ഹൈവേ പോലീസ് -9497924072


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *