മേപ്പാടി കുന്നമംഗലം വയലിൽ പുതിയ വീടിന്റെ സൺസ്ലൈഡ് സ്ലാബ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഒരാൾക്കു പരിക്ക്. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരിച്ചത്. പരിക്കേറ്റ പൂത്തക്കൊല്ലി സ്വദേശി ദേവരാജിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി