കാര്യമ്പാടി :രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാത്രി ഒൻപതരയോടുകൂടി മീനങ്ങാടി- പനമരം റോഡിൽ കാര്യമ്പാടി മംഗലംകുന്ന് ഭാഗത്താണ് അപകടം. പരിക്കേറ്റവരെ മീനങ്ങാടി സ്വകാര്യ ആശുപത്രിയിലും, കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ നീലേശ്വരം സ്വദേശിയായ 16 കാരൻ ഉൾപ്പെടെ 3 പേരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു
കാര്യമ്പാടിയിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

