എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

കേരള ഖമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി മാനന്തവാടി മുനിസിപ്പാലിറ്റി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒണ്ടയങ്ങാടി സെന്റ്.മാർട്ടിൻസ് എൽ.പി സ്കൂളിന് അനുവദിച്ച തുമ്പൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ.ജേക്കബ് സെബാസ്റ്റ്യൻ നിർവഹിച്ചു. കൗൺസിലർമാരായ വി.ജോയ്,ശരണ്യ,എച്ച് എം മേരി മാത്യു,പി ടി എ പ്രസിഡന്റ് ജോബിഷ് കെ മാർട്ടിൻ എന്നിവർ സംബന്ധിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *