കെ ടെറ്റ് പ്രമാണ പരിശോധന ഇന്ന്

കൽപ്പറ്റ: ആഗസ്‌ത് എട്ട്, ഒമ്പത് തീയതികളിൽ നടത്തിയ സ്പെഷ്യൽ കെ ടെറ്റ് പരീക്ഷ വിജയിച്ച അധ്യാപകരുടെ (മുൻ വർഷങ്ങളിൽ വിജയിച്ച അധ്യാപകരുടേയും) കെ ടെറ്റ് പ്രമാണ പരിശോധന ജില്ലാ വിദ്യാഭ്യാസ ഒഫീസിൽ ചൊവ്വാഴ്ച നടത്തും. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ കെ ടെറ്റ് ചെക്ക് ലിസ്റ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, കെ ടെറ്റ് റിസൾട്ടിഫിക്കറ്റിൻ്റെ പകർപ്പ്, സർവീസ് ബുക്കിന്റെ ബന്ധപ്പെട്ട പേജുകൾ സഹിതം എത്തണം.

ഫോൺ : 04936202264.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!