അബുദാബിയിലെ അജ്ബാനിൽ, മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരുൾപ്പടെ 12 പേർക്ക് പരിക്ക്

യു എ ഇ :പശ്ചിമേഷ്യയിൽ സംഘർഷം അതി രൂക്ഷം. അബുദാബിയിലെ അജ്ബാനിൽ, മിസൈൽ അവശിഷ്ടങ്ങൾ വീണ് 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് ADNOC ഹബ്ഷാൻ ഗ്യാസ് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവച്ചു. കുവൈറ്റിലെ വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റിന് നേരെയും ഇറാൻ ആക്രമണമുണ്ടായി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *