സപ്ലൈകോയുടെ ഓണം സമ്മാനക്കിറ്റുകള്‍ വിപണിയിലേക്ക്; അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍
തിരുവനന്തപുരം: ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ വൈവിധ്യമാര്‍ന്ന ഗിഫ്റ്റ് കിറ്റുകളുമായി സപ്ലൈകോ രംഗത്തെത്തുന്നു. സാധാരണക്കാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന് പുറമെ, പൊതുജനങ്ങള്‍ക്കായി ആകര്‍ഷകമായ സമ്മാനക്കിറ്റുകളാണ് ഇത്തവണ സപ്ലൈകോ വിപണിയിലെത്തിക്കുന്നത്. …
