നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ…

സെൻസസ്: ഹൗസ് ലിസ്‌റ്റിങ് പ്രവർത്തനങ്ങൾ 30 വരെ

സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിങ് പ്രവർത്തനങ്ങൾ ജൂലൈ 30വരെ തുടരും. ജൂലൈ ഒന്നു മുതലാണ് ജില്ലയിൽ വീടുകളുടെ വിവരശേഖരണം ആരംഭിച്ചത്. സെൻസസിന്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിങ്ങിൽ വീടുകളുടെ…

വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. കോഴിക്കോട്…

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇക്കഴിഞ്ഞ മാർച്ച്…

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഇന്നു കർക്കടകം ഒന്ന്. മലയാള മാസമായ കർക്കടകത്തിലെ ആദ്യ ദിവസത്തെ സൂചിപ്പിക്കുന്ന കർക്കടകം ഒന്നിന്, ആയുർവേദവുമായും പരമ്പരാഗത രീതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമായണ മാസം എന്നറിയപ്പെടുന്ന കർക്കിടകത്തിന് കേരളത്തിൽ…

മധ്യവയസ്ക്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്ക്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി   ബത്തേരി:ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ്…

മ്യാൻമറിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 500 മരണം

മ്യാൻമറിൽ യാത്രാ ബോട്ട് മുങ്ങി അഞ്ഞൂറിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ സമുദ്ര ദുരന്തമെന്ന്…

നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിൽ 

മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ കോഴിക്കോട് ഓമശ്ശേരി…

മെസ്സി എന്തുകൊണ്ട് വ്യത്യസ്തനാകുന്നു; ഇംഗ്ലണ്ട് കോച്ചിന്റെ വാക്കുകൾ വൈറലാകുന്നു… 

“ചരിത്രത്തിലെ പല മികച്ച താരങ്ങൾക്കെതിരെയും ഞാൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്, എന്നാൽ മെസ്സി എന്തുകൊണ്ട് വ്യത്യസ്തനാകുന്നു എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ രാത്രി. ഒരാഴ്ച മുഴുവൻ ഞങ്ങൾ അവനെ നേരിടാൻ…

കുട്ടികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി; കോഴിക്കോട്ട് പിടികൂടിയത് 16 കിലോ മിഠായികൾ

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കൊളത്തറയിൽ വിൽപനയ്ക്കായി സൂക്ഷിച്ച 16 കിലോയിലധികം കഞ്ചാവ് മിഠായികളുമായി ബിഹാർ സ്വദേശിയെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി…

error: Content is protected !!