കൽപ്പറ്റയിൽ വിസ്മയമൊരുക്കി മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി; ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി
കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്നുവരുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. ജനത്തിരക്കും പൊതുജനങ്ങളുടെ ആവശ്യവും പരിഗണിച്ച് മേള…
