ജില്ലയിൽ വനത്തിനുള്ളില്‍ നാല് ബൂത്തുകള്‍
ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍…
