IPL-ഉദ്ഘാടന മത്സരത്തിൽ ഹൈദരാബാദിനെ തകർത്ത് ആർ.സി.ബി.
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന…
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശകരമായ തുടക്കം കുറിച്ച് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന…
കൊച്ചി: യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക…
വകേരി(വയനാട്):മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു . കൈതവേലിൽ തങ്കമ്മ(80)യ്ക്കാണ് പരിക്കേറ്റത്. വീട്ടിൻ്റെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.ഇന്ന് 7 മണിക്കാണ് സംഭവം. കാലിന് പരിക്കേറ്റ തങ്കമ്മയെ…
സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസവും മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. മുൻവർഷങ്ങളിൽ പരീക്ഷ ദിനങ്ങളിൽ…
വടകര: ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേയുടെ (PhonePe) വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച രണ്ട് യുവാക്കൾ സൈബർ പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ…
തിരുവനന്തപുരം സെൻട്രല്‍ – കന്യാകുമാരി പാതയില്‍ ഇരണിയല്‍, നാഗർകോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസുകളില്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൂർണമായി…
ബത്തേരി:വടക്കനാട് ഭീതിപരത്തുന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്ന് രാത്രിയോടെ പുനരാരംഭിക്കും. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്ന് തവണ കൊമ്പനെ മണിക്കൂറുകളോളം തടഞ്ഞുവെക്കാനായെങ്കിലും അനുകൂല സഹാചര്യം ഒത്തുവരാത്തതിനാൽ മയക്കുവെടിവെക്കാനായില്ല.…
ന്യൂ ഡെൽഹി :സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ്…
കൊച്ചി: കേരളത്തിലെ ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ പാചകവാതക ലഭ്യതക്കുറവിനെത്തുടർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്തെ പകുതിയിലേറെ ഭക്ഷണശാലകളും ഇതിനോടകം അടച്ചുപൂട്ടിയ നിലയിലാണെന്നും ഇത് പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ…
മഞ്ചേരി:മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍…