ഇസ്രയേലിൽ മലയാളി മരിച്ചു

തിരുവനന്തപുരം: മലയാളി യുവാവ് ഇസ്രായേലില്‍ മരിച്ചു.കല്ലമ്പലം ചെമ്മരുതി ഗുരുമുക്കില്‍ എസ്. എസ്. ഭവനില്‍ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിർമ്മാണ തൊഴിലാളിയായിരുന്നു. സുരേഷ്…

സ്റ്റുഡിയോയിൽ എടുത്ത 32 യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ടെലഗ്രാം ഗ്രൂപ്പിൽ യുവാവ് അറസ്റ്റിൽ

കാസർഗോഡ് :കാസ‍ർകോട്ടെ സ്റ്റുഡിയോയിൽ എടുത്ത ചിത്രം മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി ടെലഗ്രാം ഗ്രൂപ്പിൽ, ഒന്നല്ല 32 പേരുടെ നഗ്ന ചിത്രങ്ങൾ .മുപ്പതിലധികം യുവതികളുടയും ഫോട്ടോകൾ മോർഫ്…

ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; ഏപ്രിലിലെ പെന്‍ഷന്‍ വിതരണം 31നും തുടങ്ങും

തിരുവനന്തപുരം:വോട്ടെടുപ്പിന് മുൻപ് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. മാർച്ചിലെ പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം…

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ…

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; തീർത്ഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മലപ്പുറം: ദേശീയപാതയിൽ വെട്ടിച്ചിറയിൽ ഇന്ന് പുലർച്ചയോടെ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. കൊടുങ്ങല്ലൂർ ഭാഗത്ത് തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.   ഓടിക്കൊണ്ടിരുന്ന…

കൊച്ചിയില്‍ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൂട്ട ആത്മഹത്യയെന്ന് നിഗമനം

എറണാകുളം : വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന്…

ഇറാനുമായുള്ള യുദ്ധം അവസാനിക്കുന്നു? ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങള്‍ ഏകദേശം പൂർത്തിയാക്കിയതായും സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായും പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് യുദ്ധം ജയിച്ചുകഴിഞ്ഞുവെന്നാണ് തൻ്റെ വിശ്വാസമെന്ന്…

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം…

വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി :ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഭക്ഷണം പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവയാണ്…

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രിക നൽകാൻ 2 പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി

തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും. വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്,…