ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച്ചത്തെ സമരം ഒഴിവാക്കി; പാചകവാതകം ലഭ്യമാക്കും
പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ മാര്‍ച്ച് 23-ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍…
