ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുയായിരുന്ന മസ്ജിദ് ഇമാം, പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു
ഒറ്റപ്പാലം: തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു ഖുതുബ…
