ഏപ്രില്‍ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് അപേക്ഷയില്‍ പുതിയ നിയമങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകളിലും ആവശ്യമായ രേഖകളിലും വലിയ പരിഷ്‌കാരങ്ങളാണ്…
