വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ മെഷിനെത്തി

മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ യന്ത്രം എത്തിച്ചു. നവകേരള സദസ്സിൻ്റെ ഭാഗമായി ലഭിച്ച ഏഴ് കോടി രൂപയിൽ 3.98 കോടി രൂപ…

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

പനമരം:പച്ചിലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെയാണ് പച്ചിലക്കാട് ടൗണിന് സമീപം അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികരെ …

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയില ഉൽപ്പന്നമായ 3481.74 കിലോഗ്രാം ഹാൻസ് പിടികൂടി

മുത്തങ്ങ:ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ മഹേഷ്.എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊള്ളാച്ചി…

കേണിച്ചിറ കേളമംഗലത്ത് കടുവ ആക്രമണം പശുകിടാവിനെ കൊന്ന് ഭക്ഷിച്ചു

കേണിച്ചിറ:കേളമംഗലം നായ്ക്ക ഉന്നതിയിലെ മാളുവിന്റെ മൂന്നര വയസുള്ള പശുവിനെയാണ് കഴിഞ്ഞ രാത്രി കടുവ ആക്രമിച്ച്ഭക്ഷിച്ചത്. രാവിലെ തൊഴുത്തിൽ പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് പശുവിൻ്റെ ജഡം…

ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക

പള്ളിക്കെലേ: ട്വന്റി 20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക സൂപ്പർ എട്ടിൽ. ഓപ്പണർ പാത്തും നിസംഗയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ്…

റവന്യൂ വകുപ്പ്പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി ; മന്ത്രി കെ. രാജൻ

സംസ്ഥാനത്ത്‌ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗം സുതാര്യമായി മുന്നേറുകയാണെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. അഞ്ചുകുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു…

വിവാഹത്തിന് മുമ്പുള്ള വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുത്, ബന്ധങ്ങളില്‍ ജാഗ്രത വേണം -സുപ്രിംകോടതി

ന്യൂഡൽഹി:വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ ആരെയും വിശ്വസിക്കരുതെന്നും ജാഗ്രത വേണമെന്നും സുപ്രിംകോടതി. അപരിചിതരായ രണ്ടുപേര്‍ക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേര്‍പ്പെടാനാകുന്നതെന്നും കോടതി ചോദിച്ചു. വ്യാജ വിവാഹ വാഗ്ദാനം…

റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

കോഴിക്കോട് : റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ…

ഹോട്ടലിൽ നിന്ന് മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം കൊല്ലത്ത് രണ്ടുപേർ മരിച്ചു പൊലീസ് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു. നിലമേൽ ചടയമംഗലം സ്വദേശികളായ ഷാജി, റാഷിദ ബീവി എന്നിവരാണ് മരിച്ചത്.…

CBSE പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം.

കൊച്ചി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ് അനുവദിക്കില്ലെന്നും നിബന്ധനകള്‍…