തിരുവനന്തപുരത്ത് യുവതിയെ രണ്ടാം ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

മീനങ്ങാടി : ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മീനങ്ങാടി മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53 ൽ റോഡ്…

77-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

  ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30…

കൽപ്പറ്റയിൽ 16 വയസുകാരന് ക്രൂരമർദ്ദനം; പോലീസ് കേസ് രജിസ്റ്റർ ചെയ്തു

കല്പറ്റ:ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി 16 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു .മുഖത്തും തലക്കും പുറത്തും വടി കൊണ്ട് അടിച്ചു മർദ്ദിക്കുകയായിരുന്നു കാലുപിടിച്ച് മാപ്പ് പറയിപ്പിച്ചു.ക്രൂര…

എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

ബത്തേരി : വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ്…

തേങ്ങയിടുന്നതിനിടെ തെങ്ങ് കടപുഴകി വീണു; തൊഴിലാളി മരിച്ചു

മലപ്പുറം: തേങ്ങയിടുന്നതിനായി തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാർ (55) ആണ് മരണപ്പെട്ടത്. ഇന്നലെ…

തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ കുഴൽപ്പണ വേട്ട , 31 ലക്ഷത്തോളം രൂപ പിടികൂടി.

  തോൽപ്പെട്ടി:മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ശശിയും പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് സംയുക്തമായി ഇന്ന് 25.01.25 ന് പുലർച്ചെ മൂന്ന്…

ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ്, നീക്കം അറബിക്കടൽ വഴി

  വാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയിലേക്ക് യുഎസ്. ഇറാനെതിരെ ഡോണൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ…

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു ; ‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’

  തിരുവനന്തപുരം:സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1…

കേരളത്തില്‍ 13 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍; ട്രെയിനുകളും പുതിയ സ്റ്റോപ്പുകളും അറിയാം 

കൊച്ചി:സംസ്ഥാനത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ഏഴ് വ്യത്യസ്ത സ്റ്റേഷനുകളിലാണ് ഇനി ഈ ട്രെയിനുകള്‍ നിര്‍ത്തുക. ദക്ഷിണ റെയില്‍വേയില്‍ ഉള്‍പ്പെട്ട മറ്റു സംസ്ഥാനങ്ങളിലും…