ജൂണ്‍ 15 മുതല്‍ കേരളത്തിലെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേര്‍ന്ന പ്രഥമ മന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചാകര. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് മുന്നോട്ടുവെച്ച…

വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ… ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനാരവങ്ങൾക്കിടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിൻ്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്.രാഹുൽ ഗാന്ധി…

കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു

തിരുവനന്തപുരം;കാറിനുള്ളില്‍ അച്ഛനേയും മകനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ മരിച്ചു. അച്ഛന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. പള്ളിച്ചല്‍ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര…

ഉറങ്ങുന്നതിനിടെ പെൺകുട്ടിയുടെ കഴുത്തിലിഴഞ്ഞ് അണലി ; കടിയോൽകാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്

തൃപ്രയാർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയിടയ്ക്ക്. നാട്ടിക വടയേരി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി (15)യെയാണ് ഭാഗ്യം തുണച്ചത്. ശനിയാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം.…

കേരളത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

തിരുവനന്തപുരം:കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (ദളപതി വിജയ്) ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ. അയൽസംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന…

ഇവർ ‘ടീം വി.ഡി.എസി’ലെ മന്ത്രിമാർ: സത്യപ്രതിജ്ഞ ഇന്ന് 10 മണിക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൈമാറി. ഇന്ന് 10 മണിക്ക് മുഴുവൻ മന്ത്രിമാരും…

എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പോകാൻ കഴിയില്ല; 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ, രമേശ് ചെന്നിത്തല

തിരുവനന്തപുരം:പുതിയ മന്ത്രിസഭയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നത്. കേരള ജനതയ്ക്ക് അഭിമാനകരമായ…

സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി’; കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍

തിരുവനന്തപുരം:വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചടങ്ങിന് കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും…

മുസ്‌ലിം ലീഗ് അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്;ടേം വ്യവസ്ഥയില്‍ പാറക്കല്‍ അബ്ദുളള മന്ത്രിയാകും

മലപ്പുറം:വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഞ്ച് മന്ത്രിമാരെയാണ് പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി,…

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28ബലിപെരുന്നാൾ.

ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ (മെയ് 28- വ്യാഴം ) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ…