ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ മെയ് 28ബലിപെരുന്നാൾ.

ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ (മെയ് 28- വ്യാഴം ) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ…

കോഴിക്കോട്ട് മിന്നലേറ്റ് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂമ്പാറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സണാണ് മരിച്ചത്. മൃതദേഹം കെഎംസിടി ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരിയിൽ നാല് പേർക്കും പരിക്കേറ്റു.പുതുപ്പാടി മലോറം…

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടെന്നാണ് ഏറ്റവും പുതിയ വിവരം. റോജി എം ജോണ്‍, ഒ ജെ…

എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആ.ത്മഹത്യ ചെയ്തു

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാഫലം വന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ഥി കുളിമുറിയില്‍ തൂങ്ങിമരിച്ചു. പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദിന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ ആണ് മരിച്ചത്. 15…

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള പുകവലി നിരോധന പരിധി കൂട്ടണം; മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് നിലപാട് തേടി

സ്കൂളുകൾക്ക് ചുറ്റുമുള്ള പുകയില വിരുദ്ധ നിരോധന മേഖല നിലവിലെ 100 മീറ്ററിൽ നിന്നും 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിന്റെ നയപരമായ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന…

ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു 

പാലക്കാട് : ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകന്‍ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടര്‍ഫില്‍…

എന്‍ജിനും എസിയും സുരക്ഷിതം, പെട്രോള്‍ ടാങ്കില്‍ ചോര്‍ച്ചയുമില്ല; ഗര്‍ഭിണിയായ യുവതി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയേറ്റി ഫൊറന്‍സിക് റിപ്പോര്‍ട്ട്

കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗര്‍ഭിണിയായ ഇരുപത്തിയേഴുകാരി സോന വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. നാടിനെ അപ്പാടെ നടുക്കിയ ഈ വലിയ ദുരന്തത്തിന് കാരണമായ…

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെ? ഇന്ന് അന്തിമധാരണയാകും

തിരുവനന്തപുരം:വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍…

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോഴിക്കോട് .പ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. കക്കറമുക്ക് സ്വദേശി റിജിന്‍…

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം

തിരുവനന്തപുരം:വി.ഡി സതീശന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 25000 പേര്‍ പങ്കെടുക്കും.തമിഴ്നാട്, കര്ണാടക, തെലുങ്കാന മുഖ്യമന്ത്രിമാര്…