ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) പേര് മാറ്റാനൊരുങ്ങുന്നു. ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാനായി കെ.എം.ആർ.എൽ. എം.ഡി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സർക്കാരിന്…

പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി ചെയ്യുന്നവരുടെ അലവന്‍സ് ഇരട്ടിയാക്കി

ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ…

മുല്ലപ്പെരിയാർ പുതിയ ഡാം ഉന്നയിച്ച് കേരളം;മുഴുവൻ ചിലവും കേരളം വഹിക്കും, മുഖ്യമന്ത്രി വി ഡി സതീശൻ

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം…

വാച്ച് മോഷണമാരോപിച്ച് 12-കാരനോട് ബന്ധുക്കളുടെ ക്രൂരത;നഖത്തിൽ ഈർക്കിൽ കയറ്റി,കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂര പീഡനം

കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കോത്ത് പന്ത്രണ്ടു വയസ്സുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം.കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചശേഷം മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക്…

ഓണക്കാല യാത്രാത്തിരക്ക്: വിപുലമായ ക്രമീകരണങ്ങളുമായി കെ.എസ്.ആർ.ടി.സി; അധിക സർവീസുകളും ഓൺലൈൻ ബുക്കിംഗും സജ്ജം

തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാത്തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെ.എസ്.ആർ.ടി.സി (KSRTC Onam special bus service). പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനം; 33.92 കോടി രൂപ സർക്കാർ അനുവദിച്ചു

ഓണാഘോഷങ്ങളോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിനായി 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. പ്രത്യേക മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…

ഓണത്തിന് കോളടിച്ച് ബെവ്കോ ജീവനക്കാർ; ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ

 ഓണാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണ പരമാവധി ബോണസ് തുകയായി 1,05,000 (ഒരു ലക്ഷത്തി അയ്യായിരം) രൂപ ലഭിക്കും. കഴിഞ്ഞ…

ആനക്കൊമ്പുമായി വയനാട് സ്വദേശി ഉൾപ്പെടെ ഏഴംഗ സംഘം പിടിയിൽ; പിസ്റ്റളും മാരകായുധങ്ങളും പിടിച്ചെടുത്തു

മലപ്പുറം: പുത്തനത്താണിയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി വയനാട് സ്വദേശി ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

ആഢംബര ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ KSRTCയുടെ പുതിയ എസി എക്‌സിക്യൂട്ടീവ് വോള്‍വോ ആഢംബര ബസ് സര്‍വീസ് ആരംഭിച്ചു. തലസ്ഥാനത്ത് നിന്ന് രാവിലെ അഞ്ചരയോടെയാണ് ബസ് യാത്ര ആരംഭിച്ചത്.…

ഓണത്തിന് അധിക സർവീസ്, യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കും

ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും…

error: Content is protected !!