വാഹനാപകടം: മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു, 8 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച…

ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാരണാസി : ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള മുന്നേറ്റത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വദേശിയുടെ ആത്മാവ് ഉൾക്കൊള്ളാനും തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം…

ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മിലിന്ദ് കുൽക്കർണി (37) ആണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മിൽ വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാൾ…

കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ജാമ്യം. എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്. ബജരംഗദൾ സംഘപരിവാർ പ്രവർത്തകരുടെ പരാതിയിൽമേലാണ് കന്യാസ്ത്രീകളെ അറസ്റ്റ്…

യു.പി.ഐ ഇടപാടുകളിൽ ഇന്ന് മുതൽ പുതിയ നിയമങ്ങൾ

ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവർത്തനത്തിൽ നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.…

പിഎം-കിസാൻ പദ്ധതി; അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു 2000 രൂപ ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്…

നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും.

ശ്രീഹരിക്കോട്ട : ഐ എസ് ആർ ഒ യുടെയും നാസയുടെയും സംയുക്ത ദൗത്യമായ – നിസാർ ഉപഗ്രഹം ഇന്ന് വൈകിട്ട് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. ഐ എസ്…

എയര്‍ ഇന്ത്യ വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം നഷ്ട പരിഹാരം നല്‍കി

അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്‍കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25…

2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കുമോ? സഭയിൽ വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡൽഹി : 2000 രൂപയിലേറെ വരുന്ന യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക്…

ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തിൽ ഇന്നലെ നടന്ന…