എൽ പി ജി സിലിണ്ടർ ബുക്കിംഗിൽ വമ്പൻ മാറ്റങ്ങൾ വരുന്നു; മെയ് ഒന്ന് മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നേക്കും
ന്യൂഡൽഹി:രാജ്യത്തെ ആഗോള നിലവിലുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു.പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല…
