ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ…

ജില്ലാതല പട്ടയമേള ഇന്ന് ബത്തേരിയിൽ

സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ ഹാളിൽ നടക്കുന്ന ജില്ലാതല പട്ടയ മേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.…

ദുരന്തബാധിതർക്ക് കോൺഗ്രസ്സ് ഭവനപദ്ധതിയുടെ തറക്കല്ലിടൽ ഇന്ന് രാഹുൽ ഗാന്ധി നിർവ്വഹിക്കും

കുന്നമ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് നിർവ്വഹിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടക്കുന്ന ചടങ്ങിൽ വയനാട്…

പുൽപ്പളളിയിൽ കാട്ടുപന്നിയുടെ ആക്രമണം ; മധ്യവയസ്കന് പരിക്ക്

വയനാട് പുൽപ്പളളിയില്‍ മധ്യവയസ്കന് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാളക്കൊല്ലി ഉന്നതിയിലെ നാരായണൻ (55) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ വലതുകൈ തണ്ടയുടെ ഞരമ്പിന് പരിക്കേറ്റു.പോത്തിനെ മേയ്ക്കുന്നതിനിടെയാണ് കാട്ടുപന്നി…

ലൈഫ് മിഷന്‍; ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍ 

കൽപ്പറ്റ:സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27,707 വീടുകള്‍. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകളിലൂടെയാണ് സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം…

മുട്ടിലില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരായ മൂന്ന് പേര്‍ക്ക് പരിക്ക് 

മുട്ടിലില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരായ 3 പേര്‍ക്ക് പരിക്കേറ്റു. മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിന് സമീപത്താണ് അപകടം.എതിരെ വന്ന ബസിന് സൈഡ് നല്‍കുന്നതിനിടെയാണ് അപകടം പരിക്കേറ്റവരെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു

കല്‍പ്പറ്റ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ടെക്‌നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കല്‍പ്പറ്റ ഓഷ്യന്‍ ഹോട്ടലില്‍ നടന്ന ടെക്‌നോളജി ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം…

ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

സുല്‍ത്താന്‍ ബത്തേരി:എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തോടെ ജില്ലാതല പട്ടയ മേളയില്‍ 795 പട്ടയങ്ങള്‍ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ ഫെബ്രുവരി 26…

ഗതാഗത നിയന്ത്രണം

മുട്ടില്‍-മേപ്പാടി റോഡില്‍ നെല്ലിമാളം, ചേലേരിക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ (ഫെബ്രുവരി 25) മുതല്‍ ഏപ്രില്‍ 15 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍…

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ശനിയാഴ്ച; ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ

തിരുവനന്തപുരം: മുണ്ടക്കെ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടത്തിൻ്റെ ഉദ്ഘാടനം മാർച്ച് ഒന്നിന്. ഫെബ്രുവരി 25നായിരുന്നു നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.…