കുടുംബശ്രീ സി ഡി എസ് പുതിയ ഭരണസമിതി ചുമതലയേറ്റു
ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ഭരണസമിതി അംഗങ്ങൾ എന്നിവരാണ് ചുമതയേറ്റത്. ജില്ലയിലെ…
ജില്ലയിൽ കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ഭരണസമിതി അംഗങ്ങൾ എന്നിവരാണ് ചുമതയേറ്റത്. ജില്ലയിലെ…
സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ പെരിക്കല്ലൂര്‍ സ്‌കൂളിന് മൂന്നാം സ്ഥാനം. പുൽപ്പള്ളി പെരിക്കല്ലൂര്‍ ഗവ…
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം നീട്ടി. താക്കോൽദാനം മാർച്ച് ഒന്നിലേക്ക് മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്നത് മറ്റന്നാൾ നടത്താൻ ആയിരുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ടായി പടുത്തുയർത്തിയ പുനരധിവാസ ടൗൺഷിപ്പിന്റെ…
സുൽത്താൻ ബത്തേരി:ബത്തേരി ഓടപ്പള്ളം വടചിറ ജംഗ്ഷനിൽ കാറുകൾ തമ്മിലിടിച്ച് കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇയോൺ കാർ ഓടിച്ചിരുന്ന ഇമ്മാനുവൽ സാജൻന് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു…
ചീയമ്പം:കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരിക്കേറ്റു.ചീയമ്പം പരത്തുവയൽ പൗലോസ് (50) നാണ് പരിക്കേറ്റത്. ഞായറാഴ്‌ച എട്ടുമണിയോടെ ചീയമ്പം ചെറിയ കുരിശ് 56 റോഡിൽ വച്ചായിരുന്നു അപകടം.…
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങള്‍, ജനസൗഹൃദ സമീപനം…
വയനാട് ചുരത്തിൽ ഒന്നാം വളവിൽ വാഹനാപകടം.. ലോറിയും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശികളായ ജിദിൻ അഖില എന്നിവർക്കാണ് പരിക്ക് രണ്ട്…
കല്‍പ്പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രസംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.ടി. മന്‍സൂര്‍(പ്രസിഡന്റ്), കെ. സേതുമാധവന്‍(സെക്രട്ടറി), കെ.ആര്‍. രഘു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തിരികെവന്ന…
കൽപ്പറ്റ:പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍…
മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലി ലിടിച്ച് നിന്നു. രാത്രിയിൽ തിരക്കൊഴിഞ്ഞ സമ യമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആളപായമില്ല.…