പനമരത്ത് നിർത്തിയിട്ട ബുള്ളറ്റിന് തീ പിടിച്ചു

പനമരം: പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. കണിയാമ്പറ്റ മൃഗാശുപത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ബൈക്ക്…

ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു

ബത്തേരി :ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. ജനസൗഹൃദ സേവനവും കാര്യക്ഷമമായ പ്രവർത്തനശൈലിയും സുതാര്യമായ ഭരണവും കൊണ്ട് മാതൃകയായി മാറിയ കുപ്പാടി വില്ലേജ്…

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ…

മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിച്ചു.…

മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിച്ചു.…

ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം

വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കും. ദുരന്തത്തിൽ പൂർണ്ണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ…

അതിജീവനത്തിന്റെ നറുക്കെടുപ്പ്: ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 178 പേര്‍ ടൗണ്‍ഷിപ്പിലെ വീടുകള്‍ തിരഞ്ഞെടുത്തു

മേപ്പാടി:മുണ്ടക്കൈ -ചൂരൽമല ദുരന്തത്തില്‍ വീടും സ്വന്തക്കാരും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ കൈപ്പടിച്ചുയര്‍ത്തിയത് അതിവേഗത്തിലായിരുന്നു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന 178 വീടുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍…

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍-സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്യും: മന്ത്രി ഒ.ആര്‍ കേളു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന…

“പണം തിരികെ നല്‍കാം… ഒരു വീട് അനുവദിക്കാമോ?” 15 ലക്ഷം സ്വീകരിച്ച ദുരന്തബാധിതർ കലക്ടറെ സമീപിക്കുന്നു

കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട്, മുന്‍പ് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിച്ച്‌ പദ്ധതി ഒഴിവാക്കിയ ചില കുടുംബങ്ങള്‍ വീണ്ടും…

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി വയനാട് മെഡിക്കല്‍ കോളേജ് 

മാനന്തവാടി:അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി…