സീബ്രാലൈനിൽ വാഹനം നിർത്തിയാൽ പിഴ 500 രൂപ; ലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കണം
കോഴിക്കോട് ∙ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് നടപടിയെടുത്താൽ രണ്ടാഴ്ചക്കുള്ളിൽ പിഴ തുക ചേവായൂർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് ആർടിഒ ഓഫിസിൽ അടയ്ക്കണം. കോടതി…
ഡെപ്യൂട്ടേഷൻ അസിസ്റ്റന്റ് നിയമനം
സംസ്ഥാന വനിതാ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു. 39300 മുതൽ 83000 രൂപ സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി…
ഭക്ഷണം കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആൻ്റോൺ (21) ആണ് മരിച്ചത്. രാവിലെ…
ലാബ് അസിസ്റ്റന്റ് നിയമനം
മേപ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് താൽക്കാലിക ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. വിഎച്ച്എസ്എസി, എം എൽ ടിയാണ് യോഗ്യത. ഉദ്യോഗാർഥികൾ രേഖകളുടെ അസലുമായി ഫെബ്രുവരി 25 രാവിലെ…
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു
ബത്തേരി :ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കുപ്പാടി വില്ലേജ് ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടു. ജനസൗഹൃദ സേവനവും കാര്യക്ഷമമായ പ്രവർത്തനശൈലിയും സുതാര്യമായ ഭരണവും കൊണ്ട് മാതൃകയായി മാറിയ കുപ്പാടി വില്ലേജ്…
കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ…
മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു
കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന്‍ ഫോറം വിതരണവും സംഘടിപ്പിച്ചു.…
ഭക്ഷ്യവിഷബാധ;ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു.അഞ്ചുപേർ ആശുപത്രിയിൽ
മലപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിൻ്റെ മകൾ ലസ്നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ…
നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഇന്ന് കേരളത്തിലെത്തും. ഡെപ്യൂട്ടി കമ്മീഷണർമാരും ജൂനിയർ ലെവൽ ഓഫീസറുമാരുമാണ് യോഗത്തിനായി എത്തുന്നത്. മുഖ്യ തെരഞ്ഞെടുപ്പ്…















