നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് മൂന്ന്പേർക്ക് പരിക്ക്
ബത്തേരി :മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 3:30 മണിയോടെയാണ്…
ബെംഗളൂരുവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് 7 മരണം; മരിച്ചവരിൽ രണ്ട് പേർ മലയാളികൾ
ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂരിൽ താമസിക്കുന്ന അശ്വിൻ നായരും ഏഥൻ…
ഫുട്പാത്തിൽ വണ്ടി കയറ്റിയാൽ ഞാൻ തടയും’– എരഞ്ഞിപ്പാലത്തെ ആ ‘അവ്വൈ ഷൺമുഖി’ പത്മാവതി അമ്മ.
കോഴിക്കോട്:എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ് സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ വീട്ടമ്മയെ തിരിച്ചറിഞ്ഞു.എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ് ആ ‘സൂപ്പർ അമ്മ’.…
അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞ 12 ലക്ഷം രൂപയുടെ സ്വർണം ഉടമയെ തേടിപ്പിടിച്ച് തിരികെ നൽകി ദുബൈ പോലീസ്
ദുബൈ:അബദ്ധത്തിൽ മാലിന്യത്തോടൊപ്പം വലിച്ചെറിഞ്ഞ 12 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം ദുബൈ പോലീസിന്റെ ഇടപെടലിലൂടെ ഇന്ത്യൻ കുടുംബത്തിന് തിരികെ ലഭിച്ചു. ദുബൈയിൽ സന്ദർശനത്തിനെത്തിയ മുൻ പ്രവാസി കാമിനി…
വാലന്റൻസ് ദിനത്തിന് മധുരം കൂട്ടാൻ സപ്ലൈകോ ;14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര
തിരുവനന്തപുരം : വാലന്റൻസ് ദിനത്തിന് മധുരം കൂട്ടാൻ സപ്ലൈകോയിൽ ഒരു പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രണയദിനമായ ഫെബ്രുവരി 14ന് സപ്ലൈകോ വഴി 14 രൂപയ്ക്ക്…
മുത്തങ്ങയിൽ 4.73 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
ബത്തേരി:4.73 ഗ്രാം എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍ കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍,…
യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും
ന്യൂഡൽഹി : പുതിയ യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും. ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന റോയൽ…
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 240 രൂപ കുറഞ്ഞ് വില 14,280 രൂപയായി. പവൻ വില 1,920 രൂപ കുറഞ്ഞ് 1,14,240 രൂപയായി.…
ഫിലിപ് മമ്പാട് അറസ്റ്റിൽ: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്
മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ്…















