Latest News
1 കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്
2 ഡ്രൈവിംഗ് ടെസ്റ്റ് വൈകുന്നു; മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകള്‍ വര്‍ധിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്
3 തമിഴ്‌നാട് അതിർത്തിയിൽ വൻ രാസലഹരി വേട്ട;124.39 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
4 കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
5 സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി
6 മുൻഗണന റേഷൻ കാർഡിൽ മാനദണ്ഡങ്ങളിൽ  ഇളവ് വരുത്താൻ സർക്കാർ ആലോചന

കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാ പരിമിതികള്‍ ഏറെ; എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല.

തിരുവനന്തപുരം:കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തില്‍ നിരവധി സംശയങ്ങള്‍. എല്ലാ ബസിലും സൗജന്യ യാത്രയുണ്ടാകുമോ, എവിടെ വരെ യാത്ര ചെയ്യാനാകും, സാമ്പത്തിക പ്രതിസന്ധി എങ്ങനെ…

ന്യൂനമര്‍ദം, ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…

വയനാട് തുരങ്കപ്പാത നിർമാണം വേഗത്തിലാക്കി,4 വർഷം കൊണ്ട് പൂർത്തിയാക്കും; നിർമാണം ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിൽ

വയനാട്: ആനക്കാപൊയിൽ -കള്ളാടി- തുരങ്കപ്പാത നിർമാണം ഊർജിതമായി. കഴിഞ്ഞയാഴ്‌ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തിയ ശേഷമാണു നിർമാണം വേഗത്തിലാക്കിയത്‌. സ്‌റ്റേറ്റ് എക്സ്പെർട്…

മുഖ്യമന്ത്രി ആരെന്നതിൽ പുതിയ നീക്കം: മുൻ കെ.പി.സി.സി പ്രസിഡന്റുമാരെ ഡൽഹിക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചയിൽ പുതിയ നീക്കവുമായി കോൺഗ്രസ് ഹൈകമാൻഡ്. കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ…

ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

സുൽത്താൻബത്തേരി: നിർത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. ഇരുളം, മണൽവയൽ, ചേർക്കാട്ടിൽ വീട്ടിൽ, ഹാഷിഖ് (38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 08.05.2026 പുലർച്ചെ…

സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു, ജനപ്രിയ ബ്രാൻഡുകൾക്ക് 10 മുതൽ 50 രൂപവരെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറച്ചു. ജനപ്രിയ ബ്രാൻഡുകൾക്ക് 10 രൂപ മുതൽ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഓൾഡ് മങ്ക്, ഓഫീസേഴ്സ് ചോയ്സ്, ലേ…

ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വടുവഞ്ചാൽ – പാടിവയൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

വടുവഞ്ചാൽ: ശക്തമായ കാറ്റിലും മഴയിലും വടുവഞ്ചാൽ മുതൽ പാടിവയൽ വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലെ മരങ്ങളും പൂമരങ്ങളും കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഇന്ന്…

ഓൺലൈൻ വഴി മാട്രസ് (Mattress) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്.

സംസ്ഥാനത്ത് ഓൺലൈൻ വഴി മാട്രസ് (Mattress) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് പോലീസ് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. മാട്രസ് കമ്പനികളുടെ…

സ്വര്‍ണം കൂട്ടത്തോടെ വിറ്റഴിച്ച് മലയാളികള്‍; വില കുത്തനെ ഇടിയുമെന്ന് ആശങ്ക

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തില്‍ സ്വര്‍ണവില കുറയുകയാണ്. ആഗോള വിപണിയിലും സമാനമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് അടുത്തൊന്നും തീരില്ലെന്നാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള…

പ്രതി മുങ്ങിയപ്പോള്‍ ജാമ്യക്കാരിയായ ആദിവാസി സ്ത്രീക്ക് പിഴ; ജഡ്ജിയുടെ ശിപാര്‍ശയില്‍ എഴുതിത്തള്ളി

കോഴിക്കോട്: പ്രതി മുങ്ങിയതിനെ ത്തുടർന്ന് ജാമ്യം നിന്ന ആദിവാസി സ്ത്രീക്ക് കോടതി വിധിച്ച പിഴത്തുക ഒടുവിൽ കോടതിയുടെതന്നെ ഇടപെടലിനെത്തുടർന്ന് സർക്കാർ എഴുതിത്തള്ളി. വയനാട് കേണിച്ചിറ പോലീസ് 2007ൽ…