സതീശനെ മുഖ്യമന്ത്രിയാക്കണം; പ്രിയങ്ക ​ഗാന്ധിക്ക് ഇ-മെയിൽ പ്രവാഹം, വയനാട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം

കൽപ്പറ്റ:കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ പ്രവാഹമെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള…

‘ജനനായകന്‍റെ’ സത്യപ്രതിജ്ഞ നാളെ 10 മണിക്ക്

ചെന്നൈ: വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ…

9-ാം ക്ലാസിൽ വീണ്ടും സേ പരീക്ഷ

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ 9-ാം ക്ലാസ് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30% മാർക്ക് നേടാനാകാത്ത വിദ്യാർഥികൾക്കായി വീണ്ടും സേ (സേവ് എ ഇയർ) പരീക്ഷ. സ്‌കൂൾ…

ഇൻഷുറൻസ് ക്ലെയിം വൈകിയാല്‍ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ ‘ഷോക്ക്’

കൊച്ചി:ഇന്ഷുറൻസ് ക്ലെയിം ഉന്നയിക്കുന്നതില് കാലതാമസം വരുത്തുന്നത് ഇന്ഷ്വര് ചെയ്ത വ്യക്തിക്ക് അര്ഹമായ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കില്ലെന്ന് ഹൈക്കോടതി. ജോലിക്കിടെ തെങ്ങില് നിന്ന് വീണ് കിടപ്പിലായ കോഴിക്കോട്…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് മോഡലിന്റെ പരാതി; സഹ സംവിധായകനെതിരെ കേസ്

കൊച്ചി: സിനിമ സഹസംവിധായകനെതിരെ മോഡല്‍ നല്‍കിയ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെ മോഡല്‍ നല്‍കിയ പരാതിയിലാണ് കേസ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട്…

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

കൽപ്പറ്റ:പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം ടി സിദ്ദിഖ്.നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍…

ബഹ്റൈനിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ…

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, പിടിച്ചെടുത്തത് ഒരു കിലോഗ്രാം എംഡിഎംഎ

കോഴിക്കോട്:കോഴിക്കോട് നഗരത്തിൽ കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം ഭാരം വരുന്ന എംഡിഎംഎ പിടിച്ചെടുത്തു. പന്തീരംകാവിൽ നടത്തിയ പരിശോധനയിൽ ഒരു കിലോഗ്രാം എംഎഡിഎംഎയാണ് പൊലീസും ഡാൻസാഫ് സംഘവും…

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് 5:00 മണിക്ക്

ഹൈക്കമാൻഡുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടികാഴ്ച 4 മണിക്ക് അതിന് ശേഷം വൈകുന്നേരം 5:00 മണിക്ക് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.…

മാനന്തവാടിയിൽ 55 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

മാനന്തവാടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 55 ലിറ്റർ ചാരായവുമായി വരയാൽ എടമന കോളി മൊട്ടമ്മൽ വീട്ടിൽ ബിനു പി.എ (37) പിടിയിലായി. മാനന്തവാടി എക്സൈസ് റെയ്ഞ്ച്…