കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും ; ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ് തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.…
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ചെന്നൈ : ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട്…
മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മാനന്തവാടി:മാനന്തവാടി താഴയങ്ങാടിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ബൈക്കപകടത്തില്‍ എടവക രണ്ടേനാല്‍ മാങ്കായി പരേതനായ ബഷീറിന്റെ മകന്‍ ഫായിസ് (17) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടേനാല്‍ കുനിയില്‍ അജ്മലിന്റെ…
ഇന്ന് ലോക മാതൃദിനം ; അമ്മ, പകരം വയ്ക്കാനാകാത്ത സ്‌നേഹം
ഇന്ന് ലോക മാതൃദിനം. അമ്മയെ ഓർക്കാനും അവർ നമ്മുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ സ്മരിക്കാനും ഒരു ദിവസം. അമ്മ എന്ന വാക്കിന് നന്ദി പറയാൻ കേവലം ഒരു…
സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ…
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ചെന്നെ:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സംസ്ഥാനത്തെ സർക്കാർ രൂപീകരണത്തെച്ചൊല്ലി ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് ചന്ദ്രശേഖർ ജോസഫ് വിജയ് ഇന്ന്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ ബുധനാഴ്ച വരെ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ട്. മന്നാർ…
സുൽത്താൻ ബത്തേരി ഇഖ്‌റയിൽ വലിയ അണ്ഡാശയ മുഴ വിജയകരമായി നീക്കം ചെയ്തു
ബത്തേരി: സുൽത്താൻ ബത്തേരി ഇഖ്‌റ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള സ്ത്രീയുടെ വലത്അണ്ഡാശയത്തിൽ ഉണ്ടായിരുന്ന 30 × 30 സെ.മീ വലിപ്പമുള്ള…
ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികൻ പിടിയിൽ
അമ്പലവയൽ: വയനാട്ടിലെ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടാനെത്തി റോഡരികിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തേക്ക് മുങ്ങിയ വയോധികൻ പിടിയിൽ. എറണാകുളം, വാരാപുഴ, മണാലിപറമ്പിൽ വീട്ടിൽ, എം.പി. സജീവ്(61)നെയാണ് അമ്പലവയൽ…
