വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം

കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സമരം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍…

ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു

പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് അർധ രാത്രി പാമ്പിൻ്റെ കടിയേറ്റു. വീടിനുള്ളിലെ മാളത്തി ലൊളിച്ച പാമ്പിനെ കണ്ടെത്താനായില്ല. പിടവൂർ മൂ ലംകോട് രാജേഷ് ഭവനിൽ രേവതി (15)ക്കാണ് പാമ്പി…

മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക്; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട്…

യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണം; സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം

അബുദാബി: യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണമെന്ന് റിപ്പോർട്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ അധികൃതർ ജാഗ്രത നിർദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.  …

കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു…

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

അയ്യൻകൊല്ലി : നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അയ്യൻകൊല്ലിക്ക് സമീപം മുരുക്കംപാടി ഉന്നതിയിലെ ചെമ്പൻ (65) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ജിഷ്ണു പരിക്കുകളോടെ…

വിദ്യാർത്ഥിയുടെ മരണം: സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മലപ്പുറം: പെരിന്തൽമണ്ണയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി കുടുംബം. വിദ്യാർത്ഥി പഠിക്കുന്ന പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ്…

തമിഴ്നാട്ടിൽ ഇന്ന് നിർണായകം, വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്നറിയാം

ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമോയെന്ന് ഇന്ന് അറിയാം. മൂന്ന് പാർട്ടികളുടെ യോഗങ്ങളിലാണ് വിജയ്‍യുടെ പ്രതീക്ഷ. പിന്തുണ…

യൂറോപ്പിലെത്തി ഹാന്റാവൈറസ്; രോഗലക്ഷണങ്ങളും പ്രതിരോധവും, അറിയേണ്ടതെല്ലാം

അർജന്റീനയില്‍ നിന്ന് പുറപ്പെട്ട ‘എംവി ഹോണ്ടിയസ്’ എന്ന ആഡംബര കപ്പലില്‍ ഹാന്റാവൈറസ് പടർന്നുപിടിച്ചത് ആഗോളതലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കപ്പലിലെ മൂന്നുപേർ വൈറസ് ബാധിച്ചു മരിക്കുകയും നാലുപേരെ ദക്ഷിണാഫ്രിക്കയിലെ…

ഫെസിലിറ്റേര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 28 സാമൂഹ്യ പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരായ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി,…