അധ്യാപക നിയമനം
തൃശ്ശിലേരി ഗവ. റൂസ മോഡല്‍ കോളേജിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, സൈക്കോളജി, ജോഗ്രഫി തസ്തികകളിലാണ് നിയമനം. മലയാളത്തിന് മെയ് 22നും…
ലാബ് ടെക്‌നീഷ്യന്‍ നിയമനം
വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എല്‍.ടി ബിരുദം, പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍എന്നിവയാണ് യോഗ്യത.…
പഠന കിറ്റിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പഠന കിറ്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026-27 വര്‍ഷത്തില്‍ ഒന്ന് മുതല്‍…
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
കൽപ്പറ്റ:ദേശീയ തലത്തില്‍ ജൂണ്‍ 28ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ടാസ്‌ക് ഫോഴ്സ് യോഗം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. …
ക്ഷയരോഗ മുക്ത വയനാടിനായി 100 ദിന കര്‍മ്മപരിപാടി ഊര്‍ജിതമാക്കുന്നു
കൽപ്പറ്റ:ക്ഷയരോഗ മുക്ത വയനാട് എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന 100 ദിന കര്‍മ്മപരിപാടി കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ തീരുമാനം. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ…
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു
ചെന്നെ:തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയില്ലാതെ വിജയ്‌യുടെ ടി വി കെ പാർട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ടിവികെയ്ക്ക് നിലവിൽ…
സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ല’; ഇറാന്‍ ആക്രമണങ്ങളെയും ഭീഷണിയേയും ശക്തമായി അപലപിച്ച് യുഎഇ
ദുബായ് :ഇറാന്‍ ആക്രമണങ്ങളെയും ഭീഷണിയേയും ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സ്വതന്ത്രമായ തീരുമാനങ്ങളിലും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇറാന്‍ ഇടപെടേണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്റെ ആക്രമണവും മറ്റും…
ആരാകും മുഖ്യമന്ത്രി? AICC നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍; തുടർ ചർച്ചകൾ ഡൽഹിയിൽ
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍…
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 5 ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥാ…
