വിജയ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് ടി.വി.കെ
ചെന്നൈ: തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ…
പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ
മാനന്തവാടി : പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതി പിടിയിലായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി രണ്ടേനാൽ കാരക്കുനി ചെറുവയൽ ഉന്നതി ബാബു…
കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്
അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കാനോ അവരെ ഭയപെടുത്താനോ പാടില്ലെന്ന് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. അത്തരം നടപടി കുട്ടികളിൽ…
പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കുന്നു, യു.എസ്-ഇറാൻ കരാർ ഉടൻ?
വാഷിങ്ടൺ/ തെഹ്റാൻ: ഹുർമുസിൽ നിയന്ത്രണം സംബന്ധിച്ച് ഇറാനും യു.എസും ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കുന്നു. കടലിടുക്കിൽ നിയന്ത്രണം കുറക്കാൻ ഇറാനും, ഉപരോധം ലഘൂകരിക്കാൻ യു.എസും തയാറായതായാണ് വിവരം.…
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം’; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം
കോട്ടയം: മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് സമരം. കോട്ടയം കുറുപ്പതറയിലാണ് സംഭവം. പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍…
ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു
പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് അർധ രാത്രി പാമ്പിൻ്റെ കടിയേറ്റു. വീടിനുള്ളിലെ മാളത്തി ലൊളിച്ച പാമ്പിനെ കണ്ടെത്താനായില്ല. പിടവൂർ മൂ ലംകോട് രാജേഷ് ഭവനിൽ രേവതി (15)ക്കാണ് പാമ്പി…
മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക്; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്
തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട്…
യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണം; സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം
അബുദാബി: യുഎഇക്ക് നേരെ വീണ്ടും മിസൈലാക്രമണമെന്ന് റിപ്പോർട്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ അധികൃതർ ജാഗ്രത നിർദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. …
കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു
കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു…
