Latest News
1 MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച്‌ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
2 കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു
3 റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
4 പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.
5 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് നാളെ രണ്ടാണ്ട് ; പുത്തുമലയിലെ ഹൃദയ ഭൂമിയിൽ അനുസ്മരണവും പ്രാർഥനയും സംഘടിപ്പിക്കും
6 വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം 

മൂടകൊല്ലി സ്വകാര്യ സ്ഥലങ്ങളിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ കുങ്കിയനാകളെ ഉപയോഗിച്ച് പരിശോധന നടത്തി.

മുടക്കൊല്ലി: ഇരുളം ഫോറസ്‌ററ് സ്‌റ്റേഷൻ പരിധിയിൽ മുടക്കൊല്ലി, മണ്ണുണ്ടി ഭാഗങ്ങളിൽ സ്വകാര്യ സ്ഥലങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങ ആനക്യാമ്പിലെ പ്രമുഖ, ഉണ്ണികൃഷൻ എന്നീ കുങ്കിയനാകളെ മുടക്കൊല്ലി…

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വര മരണം; ആലപ്പുഴയിൽ നേഴ്‌സ് മരിച്ചു

ആലപ്പുഴ: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ (26) ആണ് മരിച്ചത്. നേഴ്‌സ് ആയിരുന്നു. ഇന്ന് രാവിലെയാണ് മരണം…

എൽ.പി.ജി വാണിജ്യ സിലിണ്ടർ വർധന; പൂട്ടുകയല്ലാതെ വേറെ രക്ഷയില്ല ഗ്യാസ് വിലക്കയറ്റത്തിൽ നീറിപ്പുകഞ്ഞ് ഹോട്ടലുകൾ

കോഴിക്കോട്: എൽ.പി.ജി വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെ കേരളത്തിൽ ഹോട്ടൽ, റസ്റ്ററൊന്‍റ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇന്ന് മതുൽ ഹോട്ടലുകൾ സിലിണ്ടർ ലഭിക്കുമ്പോൾ ഒന്നിന്…

മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ

ഇറാന്‍ ,ഇറാഖ് ,ലബനന്‍ എന്നിവിടങ്ങളിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇ പൗരന്മാര്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മൂന്ന് രാജ്യങ്ങളിലുമുള്ള പൗരന്മാര്‍ വേഗം…

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് ചികിത്സയിലായിരുന്ന 64കാരൻ

കൊല്ലം: സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണം വീണ്ടും. കൊല്ലത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. മൺറോതുരുത്ത് സ്വദേശി രാജേന്ദ്രനെ വെള്ളിയാഴ്ച രാത്രി അരിനല്ലൂരിലെ മകളുടെ വീടിന്…

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി…

കുപ്രസിദ്ധ മോഷ്ടാവും സഹായിയും പോലീസ് പിടിയിൽ

കൽപ്പറ്റ: നൂറ്റിയമ്പതിലേറെ മോഷണക്കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവും സഹായിയും വയനാട് പോലീസിന്റെ പിടിയിലായി. കണ്ണൂർ ആലക്കോട് സ്വദേശിയായ മുഹമ്മദാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡിന്റെ…

ഗോത്ര യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചീരാൽ: കാണാതായ ഗോത്ര യുവാവിനെ വീടിന് സമീപത്തെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീരാൽ വരിക്കേരി പണിയ ഉന്നതിയിലെ ഹരീഷ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ…

വിമാനയാത്രക്കൂലിയുടെ വർധന; ഹജ്ജ് തീർഥാടകർ അധികമായി പതിനായിരം രൂപ അടക്കണം

കോഴിക്കോട്: വിമാനയാത്രക്കൂലിയുടെ വർധനയുടെ ഭാഗമായി ഹജ്ജ് തീർഥാടകർ അധികമായി പതിനായിരം രൂപ അടക്കണം. മുപ്പതിനായിരത്തോളം രൂപ അധികമായി ആവശ്യപ്പെട്ട വിമാനക്കമ്പനികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. മെയ്…

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ(22) ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ…