Latest News
1 MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച്‌ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
2 കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു
3 റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
4 പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.
5 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് നാളെ രണ്ടാണ്ട് ; പുത്തുമലയിലെ ഹൃദയ ഭൂമിയിൽ അനുസ്മരണവും പ്രാർഥനയും സംഘടിപ്പിക്കും
6 വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം 

ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണു, യുവതി മരിച്ചു

എറണാകുളം:ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനിനടിയിലേക്ക് വീണ് മരിച്ചത്.   വ്യാഴാഴ്ച എറണാകുളം ജങ്ഷൻ(സൗത്ത്) റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.…

കേരളത്തില്‍ ഇഞ്ചോടിഞ്ച് : തൂക്കുസഭയ്ക്കും സാദ്ധ്യതയെന്ന് ടുഡേയ്സ് ചാണക്യ, എൻഡിഎ 11 സീറ്റുകള്‍ വരെ നേടാമെന്നും പ്രവചനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ഞെട്ടിക്കുന്ന സർവേ ഫലവുമായി ടുഡേയ്‌സ് ചാണക്യ, യു.‌ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡേയ്‌സ്…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം മൂന്നു തവണ സ്വർണവിലയിൽ വർധനവുണ്ടായതിന് പിന്നാലെയാണ് ഒരു ആശ്വാസമെന്നോണം ഇന്ന്…

ഇന്ധനവില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന് ധനമന്ത്രാലയം

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് ഒഴിവാക്കാനാവില്ലെന്ന സൂചന നല്‍കി കേന്ദ്രധനമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. ചില രാജ്യങ്ങള്‍ ഇന്ധനവിലവര്‍ധനവിന്റെ ഭാരം ജനങ്ങളിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.…

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു;ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്തമാകുന്നു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ…

വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍…

ഇന്ന് ലോക തൊഴിലാളി ദിനം; മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് മെയ്1.ലോകതൊഴിലാളി ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കു ന്നതിനായാണ്  ലോകതൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും…

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ അനോഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു

തൃശൂര്‍ കോടാലിയില്‍ വീട്ടില്‍ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരന്‍ അനോഷ് ആശുപത്രി വിട്ടു. അനോഷ് പൂര്‍ണ ആരോഗ്യവാനെന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റേയും…

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു; സൗദിയില്‍ ഇന്ത്യക്കാരനായ 16കാരന്‍ മരിച്ചു

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കര്‍ണാടക മോഡ്ബിദ്രി കൊട്ടെബഗ്ലു…

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.…