എസ്.ഐ.ആർ:പുറത്തായവർക്ക് പുതിയ വോട്ടറായി അപേക്ഷ നൽകാം; സമയം ജനുവരി 22 വരെ

എസ്.ഐ.ആർ കരട് വോട്ടർപട്ടികസംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും,…

ഗ്രാമീൺ സടക് യോജനയിലൂടെ എട്ടു ലക്ഷത്തോളം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിർമിക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് എല്ലാ ഗ്രാമങ്ങളിലും റോഡ്‌ സേവനം ഉറപ്പാക്കിയിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ…

ഉത്സവത്തിന്  അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത ഒന്നാം ക്ലാസ്സുകാരൻ കാറിടിച്ച് മരിച്ചു

ത്യശ്ശൂര്‍: ചേർപ്പ് ചൊവ്വൂരിൽ അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 6 വയസ്സുകാരൻ കാറിടിച്ച് മരിച്ചു. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മാതൃഭൂമി തൃശ്ശൂർ യൂണിറ്റിലെ…

അടിയന്തര ചികിത്സ ലഭിക്കാതെ കാനഡയിൽ ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ 8 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാനഡ: അടിയന്തര ചികിത്സ ലഭിക്കാതെ 8 മണിക്കൂറില്‍ അധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. 44 വയസ്സുകാരനായ പ്രശാന്ത്…

തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. 

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാ൪ത്താനുളള തങ്ക അങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. നാളെ രാവിലെ 10.10നും 11.30ക്കും മധ്യേയാണ് മണ്ഡലപൂജ. ഇന്നലെ മാത്രം വെർച്വൽക്യൂ വഴി…

ഇന്ത്യ- ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:ഇന്ത്യ- ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്  കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. രാത്രി ഏഴിനാണ് പോരാട്ടം.ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റ് മത്സരത്തിന്…

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരി പിടിയിൽ

തലശ്ശേരി: ഇലക്ട്രിക്കൽ ബി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 6,000 രൂപ കൈക്കൂലിവാങ്ങിയ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ പി.…

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; 560 രൂപയാണ് പവന്‍ വിലയില്‍ ഇന്ന് കൂടിയത്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. വില ലക്ഷം കടന്നും അതിവേഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലെ വര്‍ധനവിന് പിന്നാലെ ഇന്നും വില വര്‍ധിച്ച് നില്‍ക്കുന്നത് സ്വർണാഭരണ പ്രേമികള്‍ക്ക്…

റസീന അബ്ദുൾഖാദർ ബത്തേരി നഗരസഭ ചെയർ പേഴ്‌സനാകും

സുൽത്താൻ ബത്തേരി നഗരസഭയിൽ ആദ്യ രണ്ടര വർഷം മുസ്ലിം ലീഗിന് റസീന അബ്ദുൾ ഖാദർ ചെയർ പേഴ്‌സനാകും. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ് റസീന അബ്ദുൾ…

പ്ലസ് ടുക്കാര്‍ക്ക് എക്‌സൈസ് ട്രെയിനി ഓഫീസര്‍ ആവാം; പതിനാല് ജില്ലകളിലും ഒഴിവുകള്‍ 27,900 രൂപ തുടക്ക ശബളം

സിവില്‍ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഒഴിവുകള്‍ വന്നിട്ടുണ്ട്.   താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ…