രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ഒടുവില്‍ ജാമ്യം

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച…

എസ്ഐആർ: കണ്ടെത്താൻ കഴിയാത്തവർ 25 ലക്ഷം

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ)യിൽ കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം 25 ലക്ഷത്തിലേക്ക്‌ കടന്നു. ഞായർ വൈകിട്ട്‌ ആറ്‌ വരെ 99.71 ശതമാനം ഫോമുകളാണ്‌ ഡിജിറ്റൈസ്‌ ചെയ്തത്‌. കണ്ടെത്താൻ…

പച്ചിലക്കാട് പടിക്കംവയലിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചു : മയക്കുവെടിവെച്ച് പിടികൂടും

പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പഠിക്കംവയലിൽ ഇറങ്ങിയത് കടുവയെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സമീപത്തെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ ആദ്യം…

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ്…

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ്…

ഒമാനില്‍ ജ്വല്ലറിയില്‍നിന്ന് 23 കോടിരൂപയുടെ സ്വര്‍ണം കവര്‍ന്നു; രണ്ട് വിനോദസഞ്ചാരികള്‍ അറസ്റ്റില്‍

മസ്‌കത്ത്: ഒമാനില്‍ ഇരുപത്തിമൂന്നര കോടിയോളം രൂപയുടെ സ്വര്‍ണ്ണ കവര്‍ച്ച. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാജ്യക്കാരായ രണ്ട് വിനോദസഞ്ചാരികളെ…

സ്വർണവില സർവകാല റെക്കോഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് സ്വർണം ഗ്രാമിന് 75 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 12,350 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.…

മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇരിട്ടിയില്‍നിന്ന് വിരാജ്‌പേട്ടയിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസ്…

ക്രിസ്‌മസ് പരീക്ഷ ഇന്നു മുതൽ ആരംഭം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷ ഇന്ന് ആരംഭിക്കും. 23ന് അവസാനിക്കും. ക്രിസ്‌മസ് അവധിക്കു ശേഷം സ്‌കൂളുകൾ ജനുവരി 5ന് തുറക്കും.