എംഡിഎംഎ യുമായി യുവാവ് പിടിയിൽ
അമ്പലവയൽ: ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. 17.11.2025 തിങ്കളാഴ്ച ഉച്ചയോടെ രഹസ്യ വിവരത്തെ…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാം വില 160 രൂപ കുറഞ്ഞ് 11,335 രൂപയിലെത്തി. പവന് വില 1,280 രൂപ കുറഞ്ഞ് 90,680 രൂപയുമായി. അഞ്ച്…
ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ മറ്റന്നാള്‍ തുടക്കം
ഗോവ :56-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ മറ്റന്നാള്‍ തുടക്കമാക്കും. ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഗോവയില്‍ പുരോഗമിക്കുന്നു. മറ്റന്നാളാണ് ചലച്ചിത്ര മേളയ്ക്ക് തുടക്കമാവുക. ഈ മാസം 28 വരെ…
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹസീനയടെ അസാന്നിധ്യത്തിൽ പ്രസ്താവിച്ച ട്രൈബ്യൂണൽ വിധിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ…
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കണ്‍വെന്‍ഷനുകളില്‍ സജീവമാകാന്‍ വിവിധ മുന്നണികള്‍. പത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും സജീവമാണ്.…
ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. എന്‍.ഡി.എ നിയമസഭാ കക്ഷി യോഗം നാളെ
ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി എന്‍.ഡി.എ എംഎല്‍എമാരുടെ യോഗം നാളെ ബിഹാറില്‍ ചേരും. മുഖ്യമന്ത്രി നിതീഷ് കുമാറിനെ തന്നെ…
ശബരിമല ദർശനത്തിന് വൻ തിരക്ക്; ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ
ശബരിമല ദർശനത്തിന് വൻ തിരക്ക്. ഇന്നലെ മാത്രം മല കേറിയത് ഒരു ലക്ഷത്തിലധികം പേർ. ഒന്നര ദിവസത്തിനിടെ 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനു…
സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
പനവല്ലി: അപ്പപ്പാറ റോഡിൽ സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ അരണപ്പാറ സ്വദേശി വാകേരി ഷിബുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിബു അത്ഭുതകരമായി രക്ഷപ്പെട്ടു. …
വയനാട് ചുരത്തിൽ കൊക്കയിലേക്ക് ലോറി മറിഞ്ഞു
വയനാട് ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയും രക്ഷപ്പെടുത്തി. കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് ചുരം ഇറങ്ങുമ്പോൾ ഒന്നാം…
