വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു

വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…

വിജ്ഞാനകേരളം തൊഴിൽമേള സംഘടിപ്പിച്ചു

വടുവൻചാൽ:വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി അമ്പലവയൽ ഗ്രാമപഞ്ചായത്ത് തൊഴിൽ അന്വേഷകർക്കായി തൊഴിൽമേള സംഘടിപ്പിച്ചു. വടുവൻചാൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു.…

ജൈവവൈവിധ്യ കോൺഗ്രസ്; ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു 

കൽപ്പറ്റ:സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. ആവാസ വ്യവസ്ഥയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്ന…

ചീരാലിൽ പുലി പശുക്കിടാവിനെ കൊന്നു.

ബത്തേരി : ചീരാലിൽ വീണ്ടും പുലി വളർത്തുമൃഗത്തെ കൊന്നു ഭക്ഷിച്ചു. ചീരാൽ പുളിഞ്ചാൽ കാടൻതൊടി സെയ്‌തലിവിയുടെ തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെയാണ് കൊന്നു ഭക്ഷിച്ചത്. ഇന്ന് പുലർച്ചെ നാലു…

വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹി‌ക്കുന്ന ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. അസമിലെ ഗോഹട്ടിയിൽ ഇന്ത്യയും ശ്രീലങ്കയും…

ചിക്കന്‍ കറിക്കായി വാശിപിടിച്ച ഏഴ് വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു

മഹാരാഷ്ട്ര:  ചിക്കന്‍ കറിക്കായി വാശിപിടിച്ച 7 വയസുകാരനെ അമ്മ ചപ്പാത്തിക്കോലുകൊണ്ട് അടിച്ചു കൊന്നു. ചോര ഒലിച്ചു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോകാതെ അമ്മയുടെ ക്രൂരത മനുഷ്യ…

ചീരാലിൽ വീണ്ടും പുലിയിറങ്ങി

ചിരാൽ : ചീരാലിൽ വീണ്ടും പുലിയിറങ്ങി.  ചീരാൽ ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. പുലർച്ചെ നാലു മണിയോടെ ബഹളം കേട്ടപ്പോൾ വീട്ടുകാർ…

കരൂർ ദുരന്തം;ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മരണ സംഖ്യ 41 ആയി

ചെന്നൈ : നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയതായി തമിഴ് മാധ്യമങ്ങൾ.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന…

മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം പ്രതി അറസ്റ്റിൽ

സുൽത്താൻബത്തേരി: പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025) രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ്…