തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി
മാനന്തവാടി :തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി. ഗോദാവരി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി കടുവയിറങ്ങിയത്. കടുവയെ നേരിട്ട് കണ്ടെന്ന് തലപ്പുഴ സ്വദേശി അനീഷ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി…
സ്വകാര്യഭാഗങ്ങളിൽ ഡമ്പൽ തൂക്കും, ശരീരത്തിൽ മുറിവുണ്ടാക്കി ലോഷൻ ഒഴിക്കും കോട്ടയത്ത് അതിക്രൂരറാഗിങ് അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് കോളിൽ റാഗിംഗ് നടത്തി 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെ പി രാഹുൽ രാജ്,…
ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ…
പകുതി വില തട്ടിപ്പ് ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 37 കേസുകൾ
കൽപ്പറ്റ:പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റു ഉൽപ്പന്നങ്ങളും നൽകാമെന്ന പേരിൽ വ്യാപക പണപ്പിരിവ് നടത്തിയ സംഭവത്തിൽ ജില്ലയിൽ ഇതുവരെ 37 കേസുകൾ രജിസ്റ്റർ ചെയ്തു. സീഡ് സൊസൈറ്റിയുടെ ബാങ്ക്…
കാട്ടാന ചരിഞ്ഞ സംഭവം; വൈദ്യതാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇരുളം : ചേലക്കൊല്ലി ചതുപ്പ് ഭാഗത്ത് കൂടി കടന്ന് പോവുന്ന തൂക്ക് ഫെൻസിങ്ങിൽ നിന്നും ഷോക്ക് ഏറ്റതായിട്ടാണ് കരുതുന്നത്. ആനയുടെ അന്തരികാവയവങ്ങളുടെ വിദഗ്‌ധ പരിശോധനക്ക് ശേഷമേ മരണകാരണം…
തിരുവനന്തപുരം പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തിരുവനന്തപുരം:ബത്തേരിക്ക് പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ…
തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരണത്തിൽ…
ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
ബത്തേരി :കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തി വെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻ…
ചൂട് കനക്കുന്നു സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ്…
