കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി

മാനന്തവാടി: വീടിൻ്റെ പരിസരം മണ്ണിട്ട് നികത്തലുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയോട് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി മാനന്തവാടി നഗരസഭ റവന്യു ഇൻസ്പെക്‌ടർ എം.എം സജിത്തിനെയാണ് വിജിലൻസ്…

വയനാട്ടിൽ നാളെ ഹർത്താൽ

ബത്തേരി:  വയനാട് ജില്ലയിൽ നാളെ എഫ്ആർഎഫ് തൃണമൂൽ കോൺഗ്രസ് ഹർത്താൽ പ്രാഖ്യാപിച്ചു.വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന്…

വിയറ്റ്നാം സൂപ്പർ ഏർലിയുടെ കൃഷിരീതി

നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്തായിരിക്കണം രണ്ടടി സമചതുരത്തിൽ കുഴി എടുക്കേണ്ടത്. കുഴി എടുക്കുമ്പോൾ കിട്ടുന്ന മണ്ണ് കുഴിയുടെ മുകളിൽ ഒരു വശത്ത് മാത്രം കൂട്ടി വെയ്ക്കുക.5 കിലോ…

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെ കാണാനില്ല

സുൽത്താൻബത്തേരി :നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യയെ കാണാനില്ലെന്ന് വിവരം. ഭാര്യയ്ക്കൊപ്പം കടയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു കാട്ടാന ആക്രമണം. മനുവിൻ്റെ ഭാര്യക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ…

കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ഇരുളം :കാട്ടാനയെ ചതുപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി പാമ്പ്ര ചേലകൊല്ലി എ ഐ ഫെൻസിംഗ് സ്ഥാപിച്ച ചതുപ്പിൽ കുടുങ്ങിയാണ് കാട്ടുകൊമ്പൻ ചരിഞ്ഞത്. വൈദ്യുതാഘാതം ഏറ്റതായിരിക്കാം എന്നാണ് സംശയം.ഫോറസ്റ്റ്…

കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു

ബത്തേരി : നൂൽപുഴക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വീട്ടിലേക്ക് വരുന്നതിനിടെയായിരു ന്നു സംഭവം.…

യുവാവിനെ കാണ്മാനില്ലെന്ന് പരാതി

നടവയൽ പാതിരിയമ്പം ഉന്നതിയിലെ ഗിരീഷ് (25) നെയാണ് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ കറുത്ത…

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്

കാക്കവയൽ : കാക്കവയലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം.രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കുമ്പളേരി സ്വദേശികളായ ബേസിൽ, ബേസിൽ എൽദോ എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റ ഇരുവരെയും മേപ്പാടി…

കാട്ടാന ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി:ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മ‌യിൽ (45) ആണ് മരിച്ചത്. ടി…

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നാളെ മുതൽ

കൽപ്പറ്റ : സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം…