മുത്തങ്ങയിൽ അരക്കോടിയോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ

ബത്തേരി : മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പച്ചക്കറി ലോഡിന്റെ മറവില്‍ മിനിലോറിയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഉദ്ദേശം അരക്കോടി രൂപയോളം കമ്പോള വിലയുള്ള 180 ചാക്ക്…

സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

മേപ്പാടി : മേപ്പാടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി കോട്ടനാട് 46ൽ താമസിക്കുന്ന കോയിലിപ്പറമ്പിൽ ദേവസ്യ (58) ആണ് മരിച്ചത്. മൃതദേഹം മേപ്പാടി സ്വകാര്യ…

ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്: ഒന്നാം പ്രതി പിടിയിൽ

ബത്തേരി : പൊൻകുഴിയിൽ ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ പിടിയിലായി. ദുബായിൽ…

ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട്…

ഇൻസ്റ്റഗ്രാം വഴി പ്രണയം , കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി :വേങ്ങൂർ സ്വദേശി കൊടുംപാറ ബഷീർ (45) നെയാണ് ബത്തേരി മൂന്നാംമൈലിലെ സ്വന്തം മെസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ…

മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ചാക്ക് ഹാൻസ് പിടികൂടി

സുൽത്താൻ ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.മഞ്ചേരിക്ക് പോകുന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ്…

ഇംഗ്ലണ്ടിനെതിരെ മിന്നും വിജയം ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കിൽ നടന്ന ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറിയുമായി തകർത്തുകളിച്ച ക്യാപ്റ്റൻ രോഹിത്…

മുക്കത്ത് വാഹനാ പകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു

മുക്കം: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു. കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) ആണ് മരണപ്പെട്ടത്. ചേന്ദമംഗല്ലൂർ…

വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കമായി

കൽപറ്റ: കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കൽപറ്റ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് കൽപറ്റ എച്ച് ഐ എം യു…