വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കമായി

കൽപറ്റ: കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കൽപറ്റ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് കൽപറ്റ എച്ച് ഐ എം യു…

അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം സ്കൂൾ വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും

മേപ്പാടി: അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. സ്കൂൾ പ്രധാനാധ്യാപിക നീനു തുഷാര സ്കൂൾ പ്രിൻസിപ്പാൾ സത്യൻ…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തി, 32-ാം ഏകദിന സെഞ്ച്വറി നേടി.

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം മൽസരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകർ രംഗത്ത്. വിരമിക്കാൻഎന്നും കാത്ത് നിൽക്കരുതെന്നായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.…

രാത്രിയാത്രാ നിരോധനം പിൻവലിക്കണം; (എൻ.എഫ് പി.ഒ.) നിവേദനം നൽകി

രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ.) നിവേദനം നൽകി.   കർണാടക സർക്കാർ മുത്തങ്ങ…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ. ശ്യാംജിത്ത് (28) നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും 0.10 ഗ്രാം എംഡി…

കടുവയുടെ സാന്നിധ്യം പരിശോധന ശക്തമാക്കി വനം വകുപ്പ്

തലപ്പുഴ പേര്യ റേഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44-ാംമൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി.…

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ…

പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിൽ പെരുന്നാളിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി

പള്ളിക്കുന്ന്: പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിൽ പങ്ക് കൊണ്ട് പ്രിയങ്ക ഗാന്ധി എം. പി. ജില്ലയിലെ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തിയ പ്രിയങ്കയെ പള്ളി വികാരി ഫാ.…

കടുവാഭീതിയിൽ തവിഞ്ഞാൽ; കമ്പിപ്പാലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

തലപ്പുഴ : വയനാട്ടിലെ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യമുള്ളതായി സംശയം. തലപ്പുഴ 44 കമ്പിപ്പാലത്ത് കടുവ ഇറങ്ങിയതായി സംശയിക്കുന്നത്. ഇവിടുത്തെ വാഴത്തോട്ടത്തിൽ കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തി.ഇപ്പോൾ…

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി…