മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ അനിവാര്യമായ ബാധ്യത: ഹൈക്കോടതി
പ്രായമായ മാതാപിതാക്കൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തിക സഹായം നൽകിയാലും മക്കൾ അതിൽ നിന്ന് ഉത്തരവാദിത്വം ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളെ പരിപാലിക്കുന്നത് ധാർമ്മികവും നിയമപരവും മതപരവുമായ കടമാണെന്ന്…
പുൽപ്പള്ളി ബിവറേജസ് ഔട്ട്ലറ്റ്ലെറ്റ് മാറ്റാനുള്ള നീക്കം;സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പ്രതിഷേധ സായാഹ്നവും നടത്തി
പുൽപ്പള്ളി: താഴെയങ്ങാടിയിലെ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റ് മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് മാറ്റാനുള്ള ഉദ്യോഗസ്ഥ നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. മികച്ച വരുമാനം ലഭിക്കുന്ന…
ഡൽഹിയിൽ ബിജെപി തരംഗം; ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി, നിലം തൊടാനാകാതെ കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. നിലം തൊടാനാകാതെ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള…
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട ലിസ്റ്റിന് ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി.
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട ലിസ്റ്റിന് 07-02-2025 ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. 26-11-2024 ലെ സ.ഉ.(സാധാ) നം. 866/2024/DMD ന്റേയും…
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക് ലീഡ് ഉയർത്തുന്നു
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് നിലയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം. ആകെ 69 സീറ്റുകളിലെ ഫലം പുറ ത്തുവരുമ്പോൾ…
കേരളത്തിൽ സ്വന്തം സ്ഥലവും ‘ഓടശ്ശേരി വീടും’; എറണാകുളത്ത് വ്യാജരേഖകളുമായി ബംഗ്ലാദേശി ദമ്പതിമാർ പിടിയിൽ
കൊച്ചി : വ്യാജരേഖകള്‍ ഉപയോഗിച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി (38), ഇയാളുടെ ഭാര്യ മാരി ബിബി…
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി.
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തുടർ ഭരണം പ്രതീക്ഷിച്ച് ആം ആദ്‌മി പാർട്ടിയും അട്ടിമറി…
പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും
കൽപ്പറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത്…
നിരോധിത മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
സുൽത്താൻ ബത്തേരി: നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉല്പന്നവുമായി യുവതീ യുവാക്കൾ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച ഗുളികകളുമായി മണിപ്പൂർ,…
