ഫേസ്ബുക്കില്‍ സുന്ദരിയായ യുവതിയുടെ ചിത്രം ക്ലിക്ക് ചെയ്തു; യുവാവിന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 70,000 രൂപ
മുംബൈ:ഡിജിറ്റല്‍ അറസ്റ്റും ഒണ്‍ലൈന്‍ ട്രേഡിങിന്റെ പേരിലുള്ള തട്ടിപ്പുകളെ കുറിച്ചും നമ്മള് ഒരുപാട് വായിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ മുഖം ഇപ്പോള്‍ പൊതുജനം മനസ്സിലാക്കി തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതോടെ ഒരുപിടി…
ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ
ന്യൂഡൽഹി: ‘കോപ്പിയടി സംഘങ്ങളുടെ’ ഇടപെട ലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രമുഖ മെസേജിങ് ആപ്പായ ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ…
മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ
മിനിമം ചാര്‍ജ് 50 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍. ഇന്ധനവില ഉയരുന്നതിനനുസരിച്ച് ഓട്ടോ ചാര്‍ജും വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ…
സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് നവാഗതരായ കേപ് വെർദെ
അറ്റലാന്റ : കരുത്തരായ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് നവാഗതരായ കേപ് വെർദെ. മത്സരത്തിൽ ഉടനീളം നിറഞ്ഞുകളിച്ച കേപ് വെർദെ ഗോൾകീപ്പർ വൊസീന്യയാണ് ലോക രണ്ടാം നമ്പർ…
മൈസൂരുവിൽ പബ്ബിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു; ഉടമ ഉൾപ്പെടെ ആറ് പേർക്ക് ഗുരുതരം
മൈസൂരു ദട്ടഗള്ളി റിങ് റോഡിലുള്ള ‘ഫോക്സ് ഡെൻ’ എന്ന പബ്ബിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഡാർജിലിംഗ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ്…
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
പ്രിയദര്‍ശിനി സൗജന്യയാത്ര തുടങ്ങിയ ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്തത് പതിമൂന്ന് ലക്ഷത്തിലേറെ വനിത യാത്രികര്‍. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം വനിതാ യാത്രികരുടെ…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ്…
വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിൽ
കമ്പളക്കാട്: കോട്ടത്തറ, വൈപ്പടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നിയമവുമായി കലഹിക്കുന്ന കുട്ടി പിടിയിൽ. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് ഹാജരാക്കി. പണം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്തിലാണ് വയോധികയെ…
നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്കി
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
