തലപ്പുഴയിൽ ഇരുചക്ര വാഹനം കത്തിനശിച്ചു
തലപ്പുഴ :ഇന്നലെ രാത്രി 12.15 ഓടെയാണ് തലപ്പുഴ ടൗണിന് സമീപം ഇരുചക്ര വാഹനം കത്തിനശിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. കാട്ടികുളം സ്വദേശിയുടെ വാഹനമാ ണെന്നാണ് പ്രാഥമിക നിഗമനം.
മാനന്തവാടി ചിറക്കരയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം
മാനന്തവാടി: മാനന്തവാടി നഗരസഭ പരിധിയിൽ ചിറക്കരയിലും സമീപ പ്രദേശങ്ങളിലും കടുവ ഭീതി തുടർക്കഥയാകുന്നതിനിടെ ഒണ്ടയങ്ങാടി എടപ്പടിക്കുന്ന്- മൊട്ട ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ…
പ്ലസ് വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും
തിരുവനന്തപുരം: കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2024-’25 പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത്…
കേരളത്തിൽ ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റർ മുതൽ 115.5 മീറ്റർ വരെ മഴ…
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് പരിക്ക്
മുട്ടിൽ : വാര്യാടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 4 പേർക്ക് പരിക്ക്. മുണ്ടക്കുറ്റി സ്വദേശി അബ്ദുൽ മജീദും കുടുംബവും സഞ്ചരിച്ച വാഹനമാണ്…
വയനാട് ഇരുളം സ്വദേശി മണിമലയാറ്റിൽ മുങ്ങിമരിച്ചു
വയനാട് ഇരുളം സ്വദേശി പത്തനംതിട്ട മല്ലപ്പള്ളി മണിമലയാറ്റിൽ മുങ്ങിമരിച്ചു ഇരുളം മണൽവയൽ ചെറിയമ്പലം കല്ലോനിയിൽ കെ.എം. അർജുൻ (32) ആണ് മരിച്ചത്. മണിമലയാറ്റിൽ…
പോക്സോ കേസ് പ്രതിക്ക് 44 വർഷം കഠിന തടവും പിഴയും
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും. മാണ്ടാട്, മുട്ടിൽമല, കോടാലി രാമൻ…
ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു; രോഗി വെന്തുമരിച്ചു
കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. മിംസ്…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ഭൂമിയിലെ മാലാഖമാരായ നഴ്സ്മാരുടെ സേവനങ്ങളെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനും വേണ്ടിയാണ് നഴ്സസ് ദിനമാചരിക്കുന്നത്. അവരുടെ…
