നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍ : മേയ് 24 നകം അപേക്ഷിക്കണം
തിരുവനന്തപുരം : യു.കെ. വെയില്‍സിലേക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണില്‍ എറണാകുളത്തു നടക്കും. ജൂണ്‍ 6 മുതല്‍ 8 വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ്…
