യുഡിഎഫ് മന്ത്രിസഭയില്‍ അഞ്ചു മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗ്. രണ്ടു മന്ത്രി പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആവശ്യപ്പെട്ടു. ആരെല്ലാം മന്ത്രിമാരാകണമെന്നും ഏതെല്ലാം വകുപ്പുകള്‍ നല്‍കണമെന്നും അടക്കമുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കാനാണ് പരിപാടി.

