പാലക്കാട് : ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകന്‍ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടര്‍ഫില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ടര്‍ഫില്‍ കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

